下一个


FOOTBALL COACHING IN MALAYALAM | SELECTION TRIALS PREPARATION | ട്രയലുകൾക്ക് തയ്യാറെക്കുന്നതെങ്ങിനെ?

0 意见
Makestube
17
发表于 07/15/22 / 在 音乐

Selection Trials are the first step to a soccer or football career. So it is very important that to do your preparation well for selection trials. This football coaching video in malaytalam explains the steps to prepare for a selection trial.

ഫുട്ബോൾ സെലക്ഷൻ ട്രയലുകൾക്ക് തയ്യാറെടുക്കേണ്ടതെങ്ങിനെ?

ഒരുപാട് സംശയങ്ങളുള്ള മേഖലയാണ് ഫുട്ബോൾ സെലക്ഷൻ പ്രോഗ്രാമുകൾ. സെലക്ഷനുകളിൽ തീരെ പങ്കെടുക്കാത്തവർക്കും, പങ്കെടുത്തു തുടങ്ങിയവർക്കുമെല്ലാം പല തരം ആകാംക്ഷകൾ ഉണ്ടാകാറുണ്ട്. എത്ര ദിവസം മുൻപ് തയാറെടുപ്പുകൾ തുടങ്ങണം, ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ, പരിശീലനങ്ങൾ എങ്ങിനെ ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ സംശയങ്ങളുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ച് ചുരുക്കത്തിൽ പറയാം.

1. തയ്യാറെടുപ്പ് ദിവസങ്ങൾ:
കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങേണ്ടതാണ്. എങ്കിലും, മനസിലാക്കേണ്ട ഒരു കാര്യം, നിങ്ങൾക്ക് കളിമിടുക്കുണ്ടെങ്കിൽ മാത്രമേ സെലക്ഷൻ ലഭിക്കുകയുള്ളൂ. മാത്രവുമല്ല, കോച്ചുമാർ ചില പ്രത്യേക കഴിവുകളുള്ള ആളുകളെ പരിഗണിച്ചേക്കാം. ടീമിൻറെ ഘടനയുടെ ഭാഗമായിട്ടാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. നിങ്ങൾ നല്ല കഴിവുള്ളവനാണെങ്കിൽ പോലും അത്തരം സന്ദർഭങ്ങളിൽ തഴയപ്പെട്ടേക്കാം.

*2. സെലെക്ഷനുകളിലെ അഴിമതികൾ:
ഏറെ കുട്ടികൾ പരാതിപ്പെടുന്ന ഒരു കാര്യമാണ്, ശുപാര്ശക്കാറില്ലെങ്കിൽ സെലക്ഷൻ കിട്ടുന്നില്ലെന്നത്. മറ്റേത് മേഖലയിലുമെന്ന പോലെത്തന്നെ, കായികമേഖലയിലും എമ്പാടും ഇത്തിൾക്കണ്ണികൾ ഉണ്ട്. ഇത് മനസിലാക്കിയിട്ടു തന്നെ വേണം സെലക്ഷനുകളിൽ പങ്കെടുക്കാൻ. എന്നാൽ, നല്ല കോച്ചുമാരും ഏറെയുണ്ട് എന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു.

3. ഭക്ഷണ ക്രമീകരണം:
പരിശീലനം പോലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് നാം എന്തൊക്കെ കഴിക്കുന്നു എന്നത്. സെലക്ഷൻ ദിവസത്തിന്റെ ഒരാഴച മുൻപ് തന്നെ ഭക്ഷണത്തിൽ കൃത്യമായ പ്ലാനിങ് കൊണ്ടുവരേണ്ടതുണ്ട്. സെലക്ഷനോടടുത്ത ദിവസങ്ങളിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും, ആവശ്യമുള്ള പോഷകങ്ങൾ അകത്താക്കുന്നതിലും പ്രത്യേകം ശ്രദ്ധ വേണം.
Please subscribe our YouTube channel (MAIN):
https://www.youtube.com/c/promk1/?sub...

Please subscribe our YouTube channel:
https://www.youtube.com/channel/UC5x2...

Please LIKE our Facebook page here:
https://www.facebook.com/messagepromk

Please Follow our Instagram page:
https://www.instagram.com/promkfitnes...

显示更多
0 注释 sort 排序方式

下一个