下一个


ദിലീപിൻറെ ജാമ്യം റദ്ദാക്കുമോ? | Dileep news latest | Oneindia Malayalam

0 意见
Makestube
17
发表于 08/26/22 / 在

Actress Case: Dileep Faces Charges of influencing witnesses <br /> <br />നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ, ഡയറക്ടർ ജനറല്‍ ഓഫ് പ്രൊസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൌരവമുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ട് എന്ന ആക്ഷേപം പോലീസ് നേരത്തേ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ കൈയ്യില്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍, അത് ദിലീപിന് കുരുക്കാകും എന്ന് ഉറപ്പാണ്. ഉദ്യോഗഭരിതമായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ എന്നുറപ്പ്. <br />

显示更多
0 注释 sort 排序方式

下一个