Tiếp theo


പ്രൊഫഷണൽ കളിക്കാരുടെ രീതി ഇങ്ങിനെയാണ് CONFIDENCE | PROMK | FOOTBALL COACHING

1 Lượt xem
Makestube
17
Được xuất bản trên 07/15/22 / Trong Âm nhạc

How professional football coaching advises the player to build confidence.

എന്തുകൊണ്ട് നിങ്ങൾ മാസ്റ്റർ ക്ലാസിൽ പങ്കെടുക്കണം?

മാസ്റ്റർ ക്ലാസിൽ പങ്കെടുത്തവർ ഇനിയെന്നാണ് അടുത്ത ക്ലാസെന്ന് ചോദിക്കുമ്പോൾ തീർത്തും സന്തോഷം തോന്നുന്നു. 90 മിനുട്ടുകൾ നീണ്ടു നിൽക്കുന്ന മാസ്റ്റർ ക്ലാസിനെക്കുറിച്ച് ചില അവകാശവാദങ്ങൾ ഞാൻ തുടക്കത്തിൽ പറയുന്നുണ്ട്. അതിലൊന്നാണ്, ഈ ക്ലാസ് കഴിയുന്നതോടുകൂടി ജീവിതത്തേയും കായിക മേഖലയെയും വേറൊരു വീക്ഷണകോണിലൂടെ നോക്കിക്കാണുവാൻ നിങ്ങളെ അത് നിർബന്ധിതരാക്കും എന്നുള്ളത്. ആരൊക്കെയാണ് ഈ മാസ്റ്റർ ക്ലാസിൽ പങ്കെടുക്കേണ്ടത്?

1. കായിക മേഖലയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾ.
2. കോച്ചുമാർ.
3. കായികാധ്യാപകർ.
4. കായിക മേഖലയോട് താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ.
5. സ്പോർട്സിൽ മക്കളെ എങ്ങിനെ ഗൈഡ് ചെയ്യും എന്നു വിഷമിക്കുന്ന പ്രവാസികൾ.
6. കായിക താരങ്ങൾ.

ഇനിയും കാത്തു നിൽക്കാതെ ഉടൻ തന്നെ അടുത്ത സെഷനിലേക്ക് രെജിസ്റ്റർ ചെയ്യൂ. ബസപ്പെടേണ്ട നമ്പർ:

https://wa.me/message/GGPXBCRZCHZSB1

+97156 372 3010.

കൂടുതൽ അറിയുവാൻ വീഡിയോ ലിങ്ക്:
https://youtu.be/qBRvgwltogM

Registration fee:
INR 250 (India).
AED 50 (UAE)


Our YouTube channels:
Promk Channel: https://www.youtube.com/c/prom....k1/?sub_confirmation
The Mallu Runner: https://www.youtube.com/channe....l/UCiyEff0k838zKKoNM

Our Facebook page:
https://www.facebook.com/promkfitness

Our Instagram page:
https://www.instagram.com/promkmusthafa/

Our Tiktok is here:
https://vm.tiktok.com/JJVPWgb/
--------------------------------------------------------------------------

Cho xem nhiều hơn
0 Bình luận sort Sắp xếp theo

Tiếp theo