Up next


News RoundUp | Oneindia Malayalam

1 Views
Makestube
17
Published on 08/26/22 / In News Channel

ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ. കൊച്ചി മെട്രോ ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ന് യാത്രക്കാർക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. <br />ഇംഗ്ലണ്ടും ട്യുണീഷ്യയും തമ്മിലുള്ള മത്സരത്തിൽ നായകന്‍ ഹാരി കെയ്ന്‍ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ ഇംഗ്ലണ്ട് 2-1ന് ടുണീഷ്യയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജിയിലെ മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയിരുന്നു.

Show more
0 Comments sort Sort By

Up next