HOW TO IMPROVE AWARENESS IN FOOTBALL || MALAYALAM FOOTBALL COACHING AND TRAINING | FITNESS TIPS
Improving awareness is a very important aspect in football. This malayalam football coaching video is for many of those are struggling with the ball and concentrating too much on it. This cause their heads down and making them not able to see what is going around, who is approaching, where is the team mate, etc. This video explains how to overcome this problem with well playing beginners.
Please subscribe our SECOND YouTube channel:
https://www.youtube.com/channel/UC5x2...
Please LIKE our Facebook page here:
https://www.facebook.com/messagepromk
Please Follow our Instagram page:
https://www.instagram.com/promkfitnes...
10 ഫൂട്ബോൾ മനശാസ്ത്ര വീഡിയോകൾ. ⚽⚽⚽
1. ഫൂട്ബോൾ കളിക്കുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. ആത്മവിശ്വാസം നിലനിർത്താൻ ചെയ്യേണ്ടുന്ന 5 കാര്യങ്ങൾ വിശദീകരിക്കുന്നു.
ലിങ്ക്: https://youtu.be/7AaqlaMrt3Y
2. നന്നായി കളിച്ചിരുന്നവർ പെട്ടെന്ന് കളിയെല്ലാം പോയി പിന്നീടങ്ങോട്ട് നല്ല പെർഫോർമൻസ് കാണിക്കാൻ കഴിയതെ വരുന്നു. ഇങ്ങിനെയൊരു പ്രശ്നത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം.
ലിങ്ക്: https://youtu.be/V95Tytwt9SE
3. ഉയരക്കുറവ് പല ഫൂട്ബോളെഴ്സും നേരിടുന്ന ഒരു പ്രശ്നമാണ്.ം ഉയരക്കുറവിന്റെ പേരിൽ ടീമിൽ നിന്നും പുറന്തള്ളപ്പെടുക എന്നത് വലിയമനപ്രയാസമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ മറുവശത്ത് അതൊരു യാഥാർത്യമാണുതാനും. ഇത്തരം ഒരു സന്ദർഭത്തെ എങ്ങിനെ നേരിടുമെന്ന് രണ്ടു ‘ഉയരമില്ലാത്തവർ’ ചർച്ച ചെയ്യുന്ന വീഡിയോ.
ലിങ്ക്: https://youtu.be/9fBFlFewXkw
4. ⛹?സ്പോർട്സിൽ ശരീരപ്രകൃതിയും ശരീരചലനങ്ങളും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. അവയെ എങ്ങിനെ നിയന്ത്രിക്കണമെന്നു പറയുന്ന വീഡിയോ.
ലിങ്ക്: https://youtu.be/VED6MMiX9TQ
5. കൂടെയുള്ളവരുടെ സപ്പോർട്ട് അഥവ പിന്തുണ വലിയൊരു കാര്യം തന്നെയാണ്. പല ആളുകളുടെയും ജീവിതപരാജയത്തിനുതന്നെ അത്തരം പിന്തുണകൾ ലഭിക്കാതിരിക്കുന്നത് കാരണമാകാറുണ്ട്. ഈ വിഷയം ചർച്ചചെയ്യുന്ന വീഡിയോ.
ലിങ്ക്: https://youtu.be/9UhnhoxItlU
6. കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ ദിനേനയെന്നോണം പല സുഹൃത്തുക്കളും ഉന്നയിക്കാറുണ്ട്. ഇത്തരം ഒരു മാനസികാവസ്ഥയിൽനിന്നും പുറത്തുകടക്കാനുള്ള ഏതാനും നിർദ്ദേശങ്ങളാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ലിങ്ക്: https://youtu.be/WAvW7OI07UM
7. ഭക്ഷണം അമിതമായി കഴിക്കുന്നത് പലപ്പോഴും ഒരു പ്രശ്നമാണല്ലോ. അതിൽ നിന്നും രക്ഷനേടാനുള്ള ചില മനശാസ്ത്ര കുറുക്കുവഴികളാണ് വീഡിയോയിൽ.
ലിങ്ക്: https://youtu.be/_apYFHj7ujk
8. സ്പോർട്സിൽ ഭാവി നഷ്ടപ്പെടുത്തിയേക്കാവുന്ന 5 കാര്യങ്ങളും അതിനുള്ള 5 പരിഹാരങ്ങളും
ലിങ്ക്: https://youtu.be/tWVYfYP8FiU
9. എനിക്കൊരു നല്ല ഫുട്ബോളർ ആകണം. അല്ലെങ്കിൽ ഒരു കായികതാരമാവണം. പക്ഷെ എങ്ങിനെ? എങ്ങിനെയാണ് എനിക്കതിനു സാധിക്കുക.
ലിങ്ക്: https://youtu.be/GMkjbL-g-sk
10. നമ്മിൽ പലരുടെയും ലക്‌ഷ്യങ്ങൾ വളരെ വലുതാണ്.പലരും വലിയ സ്വപ്‌നങ്ങൾ കാണാറുള്ളതുമാണ്. എന്നാൽ, എത്രപേർക്ക് വലിയ ലക്ഷ്യങ്ങൾ കീഴടക്കാൻ സാധിക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. അല്ലെ? അത്തരം വലിയ ലക്ഷ്യങ്ങൾ കീഴടക്കുവാൻ നിങ്ങളെ സഹായിക്കുന്ന ചെറിയൊരു സൂത്രമാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്.
ലിങ്ക്: https://youtu.be/ACZzDKtiH8o