David Warner reenacts Baahubali dialogue in latest video | Oneindia Malayalam
0
0
0 意见
David Warner reenacts Baahubali dialogue in latest video<br />ലോക്ക് ഡൗണിനിടെ ടിക്ക് ടോക്കില്‍ സജീവമായ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ വാര്‍ണര്‍, കുടുംബത്തിനൊപ്പമാണ് ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്യാറുളളത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോക് വീഡിയോ ചെയ്യുകയാണ് കക്ഷിയുടെ പ്രധാന ഹോബി.
显示更多
0 注释
sort 排序方式