China's latest incursion bid was deliberate move to provoke India: US intelligence
0
0
0 צפיות
China's latest incursion bid was deliberate move to provoke India: US intelligence<br />അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളുമായി അമേരിക്കന്‍ ഇന്റലിജന്‍സ്. പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ചൈന നടത്തിയ കയ്യേറ്റ ശ്രമം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ബോധപൂര്‍വ്വമായ നീക്കം ആയിരുന്നു എന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. ചൈനയുടെ പ്രകോപന നീക്കം ഇന്ത്യന്‍ സൈന്യം വിജയകരമായി തടഞ്ഞിരുന്നു.
להראות יותר
0 הערות
sort מיין לפי